സാധാരണക്കാർക്കും ലോകയാത്ര നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് സഞ്ചാരത്തിൻ്റെ ലക്ഷ്യം. അതിൻ്റെ ആദ്യപടിയാണ് ഈ വെബ്സൈറ്റ്. ഈ സൈറ്റിൽ അനൗൺസ് ചെയ്യുന്ന ടൂറുകൾ ആറുമാസം മുമ്പ് ബുക്ക് ചെയ്താൽ ആയാസരഹിതമായ അഞ്ചു തവണകളായി പണമടച്ച് നിങ്ങൾക്ക് യാത്രചെയ്യാം.